[www.keralites.net] PLEASE HELP ME..........

 

പ്രിയ സുഹൃത്തെ,
 എന്‍റെ ഈ  ചെറിയ വലിയ വിഷയത്തിലേക്ക്‌ താങ്കളുടെ സഹായം അഭ്യര്‍ത്തിക്കുന്നു.
ഞാന്‍ തൃശൂര്‍ ജില്ലയിലെ താമസക്കാരനാണ്.  എന്‍റെ പാസ്പോര്‍ട്ടിലും സര്‍ട്ടിഫിക്കറ്റുകളിലും
മറ്റ്  രേഖകളിലും  എല്ലാം എന്‍റെ വീട്ടു പേര്‍ എന്‍റെ സഹോദരന്ങ്ങളില്‍ നിന്നും വ്യത്യസ്തമാണ്.
(ഉദാ: എന്‍റെ രേഖകളില്‍  .. സല്‍മാന്‍ വലിയകത്ത്‌.. എന്നാണെങ്കില്‍ മറ്റുള്ളവരുടെത്
സുലൈമാന്‍  ചാലില്‍ എന്നാണ്)
 എന്‍റെത് തെറ്റും മറ്റുള്ളവരുടെത് ശരിയുമാണ്.
ഇങ്ങനെ വന്നത് എന്‍റെ ജനന സര്‍ട്ടിഫിക്കേറ്റില്‍ വന്ന തെറ്റ് മൂലമാണ്.
എനിക്ക് മുപ്പതിയെഴ് വയസ്സായി  എന്‍റെ മക്കള്‍ക്ക് പതിനൊന്നും ആറും മൊത്തത്തില്‍ ഈ മൂന്നു
പേരുടെയും രേഖകളില്‍ വ്യത്യാസം വന്നു പോയി.
ഈ പുലിവലുകള്‍ മാററിയെടുക്കണം എന്ന ആഗ്രഹം ഉണ്ട്.
അതിന് എന്തെല്ലാമാണ് വഴികള്‍ എന്നും, ഏതെല്ലാം രേഖകള്‍ കരുതണമെന്നും എവിടെയൊക്കെ
പോകണം എന്നും എത്ര സമയം വേണ്ടി വരുമെന്നും അറിയാവുന്നവര്‍ ദയവായി സഹായിക്കണം എന്നും
അഭ്യര്‍ത്ഥിക്കുന്നു .
തൃശ്ശൂരോ കുന്നംകുളത്തോ ഇക്കാര്യത്തില്‍ വിശ്വാസ പൂര്‍വ്വം സമീപിക്കുവാന്‍ കഴിയുന്നവര്‍
ഉണ്ടെങ്കില്‍ അവരെയും പരിചയപെടുത്തുവാന്‍ താത്പര്യപ്പെടുന്നു.
 
സവിനയം,
 
സല്‍മാന്‍ വലിയകത്ത്.................


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Do More for Dogs Group. Connect with other dog owners who do more.


Welcome to Mom Connection! Share stories, news and more with moms like you.


Hobbies & Activities Zone: Find others who share your passions! Explore new interests.

.

__,_._,___