മാനവരാശിയുടെ മുഴുവന്‍ പാപപരിഹാരതിനായ് സ്വന്ത ജീവന് കാല്‍വരിയില്‍ ബലികഴിച്ച നമ്മുടെ കര്‍ത്താവിന്റെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സ്മരണകളുയര്‍ത്തി വീണ്ടുമൊരു ഉയിര്‍പ്പ് പെരുന്നാള്‍. പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്ത മല വരെ ഭാരമേറിയ കുരിശും വഹിച്ചു, ചാട്ട അടിയേറ്റ് നമുക്കു വേണ്ടി അവസാന തുള്ളി രക്തം വരെ ഊറ്റി തന്ന കാരുണ്യവാനായ ദൈവം നമ്മെ ഓരോരുത്തരെയും അത്രയധികം സ്നേഹിക്കുന്നു. കഴിഞ്ഞുപോയ വലിയ നോയംപിന്റെ 50 ദിനങ്ങള്‍ ദൈവത്തോട് കൂടുതല്‍ അടുക്കുവാനും അനുതപിക്കുവാനും ദൈവം ഓരോരുത്തരെയും സഹായിച്ചു എന്ന് കരുതട്ടെ. സര്‍വ ശക്തനായ ദൈവത്തിന്റെ കരുണയില്‍ ആശ്രയിച്ചു ജീവിതം നയിക്കുവാനും ദൈവത്തില്‍ നിന്നു കൂടുതല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ദൈവം നാം ഓരോരുത്തരെയും സഹായിക്കട്ടെ എന്ന് പ്രാര്‍ത്തിക്കുന്നു.
ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഈസ്റര്‍ ആശംസകള്‍
With Lots of Love…………
T.J. James
www.keralites. |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net