പ്രവാസികളുടെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ് വളരേ വര്‍ഷങ്ങളായി അവരുടെ വരുമാനത്തില്‍ ഒരു മാറ്റവും ഇല്ല പലര്‍ക്കും
കുരവാനുണ്ടയാട് എന്നാല്‍ നാട്ടില്‍ ഉള്ള ചിലവുകള്‍ എല്ലാം എത്രയോ മടങ്ങ് വര്‍ദിച്ചു കഴിഞു എല്ലാ മേഗലകളിലും വര്‍ധനവ് പല
മടങ്ങാണ് എന്നാല്‍ നാട്ടില്‍ അതിനനുസരിച്ച് ശമ്പളവും കൂലിയും വരുമാനങ്ങളും വര്‍ധിച്ചിരിക്കുന്നു മുമ്പ് പ്രവാസിക്ക് നാട്ടില്‍ ചെലവ് കഴിഞു ബാക്കിവരുന്ന പൈസകൊണ്ട് സ്ഥലം വാങ്ങുകയും വീട് വെക്കുകയും വരുമാനം ഉണ്ടാക്കുകയും ചെയ്യാമായിരുന്നു എന്നാല്‍
ഇന്നു ചിലവിനുതന്നെ മധിയവില്ല സ്ഥലത്തിന്റെ വിലയും വീടുപണിയുടെ ചിലവും ഇന്നു പ്രവാസിക്കു ചിന്ദിക്കാന്‍ പോലും പറ്റില്ല നാട്ടിലെ മാറ്റത്തിനനുസരിച്ച് ഇവിടത്തെ വരുമാനം മാരാതടുകൊണ്ട് പ്രവാസി മാറി ചിന്തിക്കേണ്ട സമയം കഴിഞ്ഞില്ലേ എന്ടിനു കൂട്ടും കുടുംബവും ഇല്ലാതാക്കി ഇവിടെ ജീവിതം കളയണം ചിലവുകള്‍ നാട്ടിലും കഴിയില്ലേ ? ഇപ്പോള്‍ നാട്ടിലാണ്