ദുബായ്: പാകിസ്താനിയെ കൊലപ്പെടുത്തുകയും മറ്റ് മൂന്നുപേരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ 17 ഇന്ത്യക്കാര്‍ക്ക് ഷാര്‍ജയിലെ ശരിയത്ത് കോടതി വധശിക്ഷ വിധിച്ചു. 17നും 30നും ഇടയില്‍ പ്രായമുള്ളവരാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. വധശിക്ഷവിധിക്കപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. കുറ്റം തെളിയിക്കുന്നതിനായി ഡി.എന്‍.എ ടെസ്റ്റ് ഉള്‍പ്പടെയുള്ള ശാസ്ത്രീയ പരിശോധനകള്‍ നടത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ജനവരിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഷാര്‍ജയില്‍ അനധികൃത മദ്യക്കച്ചവടം നടത്തുന്നതിനിടെയുണ്ടായ അഭിപ്രായവ്യത്യാസമാണ് കൊലപാതകത്തിന് കാരണമായത്.
സംഭവസ്ഥലത്തെത്തിയ പോലീസ് 17 പേരെയും അറസ്റ്റുചെയ്തിരുന്നു. കുത്തേറ്റ മറ്റ് മൂന്നുപേര്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട് കുവൈത്ത് ആസ്പത്രിയില്‍ ചികിത്സതേടിയിരുന്നതായി പോലീസ് പറഞ്ഞു. വിചാരണക്കിടെ പ്രതികളെല്ലാം കുറ്റം സമ്മതിച്ചിരുന്നു.

www.keralites. |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___