സുഹൃത്തുക്കളെ, ഗള്‍ഫില്‍ നിന്ന് ഇലക്ട്രോനിക്സ് സാധനങ്ങള്‍ എല്‍.സി.ഡി. ടി.വി ഉള്‍പ്പടെ നാട്ടിലേക്ക് അയക്കാന്‍ (കൊണ്ട് പോകാന്‍) ഉള്ള നടപടികള്‍ എന്തൊക്കെ ആണ്. കാസ്ടംസ് ഡ്യൂട്ടി എങ്ങനെ ആണ് ഈടാക്കുന്നത്. നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു. സ്നേഹപൂര്‍വ്വം, അയൂബ് ഒമാന്‍. |
www.keralites.net |